cinema payyan

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ഹൃദയപൂര്‍വ്വം

കുറെ കാലത്തിനു ശേഷം ഒരു ബ്ലോഗ്‌ ചെയ്യാന്‍ തോന്നിയത് എന്‍റെ ഒരു സുഹൃത്തിന്‍റെ ബ്ലോഗ്‌(heart to heart) കണ്ടതിനെ തുടര്‍ന്നാണ്.ഇത് പോസ്റ്റ്‌ ചെയ്തത് എന്‍റെ ഒരു ആത്മാര്‍ത്ഥ  സുഹൃത്തിന്‍റെ ഭാര്യയാണ്.എന്‍റെ അഭിപ്രായത്തില്‍ ഒരു സ്ത്രീയോ പുരുഷനോ അവരുടെ ജന്മം കൊണ്ട് ആദരങ്ങളും ബഹുമാനങ്ങളും അര്‍ഹിക്കുന്നില്ല മറിച്ച് അവരുടെ
പ്രവര്‍ത്തികളാണ് അവ്ര്‍ക്കതെല്ലാം കൊണ്ട് നല്‍കുന്നത്.സസ്മിത അക്തര്‍ എപ്പോഴും അവരുടെ പ്രവര്‍ത്തികള്‍ വഴി എന്‍റെ ബഹുമാനം പിടിച്ചു പറ്റിയിട്ടുള്ള   ഒരു സ്ത്രീ ആണ്.ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരിക്കല്‍ എന്നെ മരണത്തിന്‍റെ പിടിയില്‍  നിന്നും രക്ഷിച്ച   മാലാഖ!! ഈയിടെ നടന്ന ഡല്‍ഹി സ്ഫോടക പരമ്പരയിലെ  ഇരകളായി മാറാമായിരുന്ന എന്നെയും എന്‍റെ സുഹൃത്തിനെയും  രക്ഷിച്ചത്‌ അവരുടെ  ഒരു ഫോണ്‍ കാള്‍ മാത്രമാണ്.ഷമീം (Sasmitha's Husband)എന്നെ വിളിക്കാത്തതില്‍ പ്രതിഷേധിച്ചു അവനെ ഡല്‍ഹിയില്‍ വെച്ച് കാണില്ലെന്ന് ശഠിച്ച എന്നെ സ്നേഹപൂര്‍വ്വം മനസ് മാറ്റി അവന്റെ അടുത്തേക്ക് അയച്ചില്ലയിരുന്നെങ്കില്‍ രണ്ടു മലയാളി ശവങ്ങള്‍ കൂടി അന്നത്തെ സ്ഫോടന പരമ്പരയില്‍ ചേര്‍ന്നേനെ.....
സഹോദരീ നിനക്ക് നന്ദി!!!!!


www.scratchmysoul.com/BloggingView.aspx?authkey=F9SejDzx7ptrwqY9cP0MlXBEKPUz1WLqU9ey8Nj2eV1p5ZNYqWtjdA==

ഹൃദയപൂര്‍വ്വം

കുറെ കാലത്തിനു ശേഷം ഒരു ബ്ലോഗ്‌ ചെയ്യാന്‍ തോന്നിയത് എന്‍റെ ഒരു സുഹൃത്തിന്‍റെ ബ്ലോഗ്‌(heart to heart) കണ്ടതിനെ തുടര്‍ന്നാണ്.ഇത് പോസ്റ്റ്‌ ചെയ...